Actress Abduction Case: No Evidence against actor Dileep till now- Report. Police may take statement of Dileep's wife Kavya Madhavan. Full Story <br />നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നത് എന്നത് സംബന്ധിച്ച് ആകെ ആശയക്കുഴപ്പമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്ന ആരോപണവും പലരും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇത്രനാളും ആരോപണ വിധേയന്റെ വേഷം നല്‍കിയ ദിലീപിന്റെ കാര്യത്തില്‍ വലിയ സംശയങ്ങളാണ് ഇപ്പോഴുള്ളത്.
